ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ ആസ്ഥാനമന്ദിരത്തിൽ ജാമിഅ- അസ്ഹരിയ്യയുടെ പുതിയ ബിൽഡിംഗ് ശിലാസ്ഥാപന ചടങ്ങിൽ സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.